അജിത് നായകനായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വിശ്വാസം. ഇപ്പോൾ ചിത്രീകരണം പൂർത്തി ആയതിനു ശേഷം ചെറിയ ഒരു ബ്രേക്ക് എടുക്കുകയാണ് തമിഴകത്തിന്റെ സ്വന്തം തല. തിരക്കുകളിൽ നിന്നും ഒഴിഞ്ഞു ഗോവയിലേക്ക് കുടുംബത്തോടൊപ്പം ഒരു യാത്ര പോയിരിക്കുകയാണ് അജിത്. ഭാര്യ ശാലിനി, മക്കളായ അനൗഷ്ക, അദ്വൈത് എന്നിവര്‍ക്കൊപ്പമാണ് അജിത് ഗോവയിലേക്ക് പോയത്. അവരുടെ ചിത്രങ്ങൾ സൊസിലെ മീഡിയയിൽ വൈറൽ ആവുകയാണ്.
ശിവയാണ് വിശ്വാസം എന്ന ചിത്രം നിർമിക്കുന്നത്. വീരം, വേതാളം, വിവേകം എന്നി ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം അജിത്തിനെ വീണ്ടും നായകനാകുന്ന ചിത്രമാണ് ഇത്. ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ ചിത്രത്തെ കാത്തിരിക്കുന്നത്.
https://www.instagram.com/p/BqKAMlrgIEH/
‘വിശ്വാസ’ത്തില്‍ അജിത് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നയൻതാരയാണ് നായികാ. ബില്ല, ഏകൻ, ആരംഭം എന്നി ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രവും ആണിത്.
https://www.instagram.com/p/BqKW3_7gzlv/
Post Your Comments