
ബോളിവുഡില്‍ വീണ്ടും താര വിവാഹം. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന വിവാഹമാണ് രണ്‍വീറിന്റെയും ദീപികയുടെയും.ഏറെ നാളുകളായി പ്രണയത്തിലായിരുന്ന താരങ്ങളുടെ പ്രണയ സാഫല്യത്തിനു നാല് നാളുകള്‍ മാത്രമാണുള്ളത്.
വംബര്‍ 14, 15 തീയതികളില്‍ ഇറ്റലിയിലെ ലേക്ക് കമോയില്‍ വെച്ചു നടക്കുന്ന വിവാഹത്തിനായി ഇരുവരും അങ്ങോട്ട് യാത്രയായി. അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. തൂവെള്ള നിറമുള്ള വസ്ത്രങ്ങളണിഞ്ഞാണ് രൺബീറും ദീപീകയുമെത്തിയത്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
Post Your Comments