പ്രതിനായകനായി മലയാളത്തിലെത്തിയ സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്റെ തുടക്കകാലങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നരേന്ദ്രന്‍ അന്നത്തെ കാലത്തെ ട്രെന്‍സ് സെറ്ററായി യുവത്വം ആഘോഷിച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.
നിരവധി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാല്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിലുള്ള തനത് വില്ലന്‍ രൂപങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊളിച്ചെഴുതുകയായിരുന്നു.
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സുകുമാരനുയുള്ള ഒരു സംഘട്ടന രംഗത്തിനിടെ മോഹന്‍ലാലിനും സുകുമാരനെ ഒപ്പത്തിനൊപ്പം ഇടിയ്ക്കാന്‍ സംവിധായകന്‍ അവസരം നല്‍കിയിരുന്നു, എന്നാല്‍ മോഹന്‍ലാല്‍ ഷൂട്ടിങ്ങിനു വരാന്‍ വൈകിയതോടെ ഡ്യൂപ്പിനെ വച്ച് ആ രംഗം ചിത്രീകരിക്കുകയായിരുന്നു, അത് കൊണ്ട് തന്നെ സുകുമാരന്‍ വില്ലനെ ഇടിച്ചു മുന്നേറുന്ന രംഗമാണ് ചിത്രീകരിച്ചത്, എന്നാല്‍ മോഹന്‍ലാല്‍ പിന്നീടു ചിത്രീകരണത്തിനു വന്നപ്പോള്‍ ആ രംഗം പോലും സംവിധായകന്‍ മാറ്റിയെടുക്കാന്‍ തയ്യാറായി. മോഹന്‍ലാലിന്‍റെ പ്രതിനായക കഥാപാത്രത്തെ മാക്സിമം സ്ക്രീനില്‍ പ്രയോജനപ്പെടുത്താനായി സുകുമാരന്റെ ഡ്യൂപ്പിട്ടു ആ രംഗം മോഹന്‍ലാലിലെ പ്രതിനായക കഥാപാത്രത്തിന് വേണ്ടി മാറ്റി ചിത്രീകരിച്ചു, മോഹന്‍ലാല്‍ തന്നെ ഇടിയ്ക്കുന്നത് കണ്ടു തിയേറ്ററിലിരുന്നു സുകുമാരന്‍ പോലും അന്തവിട്ടു, താനറിയാതെ എടുത്ത ആ സംഘട്ടന രംഗം സിനിമയില്‍ മനോഹരമായി വന്നപ്പോള്‍ സംവിധായകര്‍ ഉള്‍പ്പടെയുള്ളവരെ അദ്ദേഹം അഭിനന്ദിക്കാനും മറന്നില്ല.
നിരവധി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാല്‍ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിലുള്ള തനത് വില്ലന്‍ രൂപങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പൊളിച്ചെഴുതുകയായിരുന്നു.
ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സുകുമാരനുയുള്ള ഒരു സംഘട്ടന രംഗത്തിനിടെ മോഹന്‍ലാലിനും സുകുമാരനെ ഒപ്പത്തിനൊപ്പം ഇടിയ്ക്കാന്‍ സംവിധായകന്‍ അവസരം നല്‍കിയിരുന്നു, എന്നാല്‍ മോഹന്‍ലാല്‍ ഷൂട്ടിങ്ങിനു വരാന്‍ വൈകിയതോടെ ഡ്യൂപ്പിനെ വച്ച് ആ രംഗം ചിത്രീകരിക്കുകയായിരുന്നു, അത് കൊണ്ട് തന്നെ സുകുമാരന്‍ വില്ലനെ ഇടിച്ചു മുന്നേറുന്ന രംഗമാണ് ചിത്രീകരിച്ചത്, എന്നാല്‍ മോഹന്‍ലാല്‍ പിന്നീടു ചിത്രീകരണത്തിനു വന്നപ്പോള്‍ ആ രംഗം പോലും സംവിധായകന്‍ മാറ്റിയെടുക്കാന്‍ തയ്യാറായി
മോഹന്‍ലാലിന്‍റെ പ്രതിനായക കഥാപാത്രത്തെ മാക്സിമം സ്ക്രീനില്‍ പ്രയോജനപ്പെടുത്താനായി സുകുമാരന്റെ ഡ്യൂപ്പിട്ടു ആ രംഗം മോഹന്‍ലാലിലെ പ്രതിനായക കഥാപാത്രത്തിന് വേണ്ടി മാറ്റി ചിത്രീകരിച്ചു, മോഹന്‍ലാല്‍ തന്നെ ഇടിയ്ക്കുന്നത് കണ്ടു തിയേറ്ററിലിരുന്നു സുകുമാരന്‍ പോലും അന്തവിട്ടു, താനറിയാതെ എടുത്ത ആ സംഘട്ടന രംഗം സിനിമയില്‍ മനോഹരമായി വന്നപ്പോള്‍ സംവിധായകര്‍ ഉള്‍പ്പടെയുള്ളവരെ അദ്ദേഹം അഭിനന്ദിക്കാനും മറന്നില്ല.
Post Your Comments