കുട്ടിക്കാലം മുതല്‍ കന്യാസ്ത്രീയാകന്‍ കോണ്‍വെന്റില്‍ ചിലവഴിച്ച യുവതി നീല ചിത്ര നായിക. ജീവിതം മാറ്റി മറിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് 22കാരിയായ കൊളംബിയന്‍ യുവതി യുഡി പിനേഡ. എട്ടുവര്‍ഷം കന്യാസ്ത്രീയാകാന്‍ പഠിച്ച ശേഷമാണ് യുഡി പിനേഡ നീലച്ചിത്ര നായികയായി തന്റെ പുതിയ ജീവിതം ആരംഭിച്ചത്.
കൊളംബിയയിലെ ഇറ്റ്വാംഗോ സ്വദേശിയാണ് യുഡി. പത്താം വയസ്സ് മുതല്‍ കന്യാസ്ത്രീകള്‍ക്ക് ഒപ്പം വളരുകയും കോണ്‍വന്റില്‍ ജോലി ചെയ്യുകയും ചെയ്ത താരത്തിന്റെ ജീവിതത്തില്‍ പുതിയ മാറ്റത്തിന് കാരണം നീലച്ചിത്രങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന യുവാവുമായുണ്ടായ പരിചയമാണ്. ആ ബന്ധം തന്റെ ജീവിതത്തെ പുതു വഴിയിലേയ്ക്ക് തിരിച്ചു വിട്ടു.
എന്നാല്‍ ആദ്യമൊക്കെ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു ഇത്തരം അഭിനയമെന്ന് താരം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. പക്ഷേ ഇപ്പോള്‍ ഇതില്‍ താന്‍ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തന്റെ ജീവിതം മാറിയെങ്കിലും പള്ളിയില്‍ പോകുന്നത് മുടക്കിയിട്ടില്ലയെന്നും എല്ലാ ഞായറാഴ്ചയും പള്ളിതിയില് പോകാറുണ്ടെന്നും യുഡി പറയുന്നു. പുരോഹിതര്‍ തന്റെ പുതിയ മേഖലയില്‍ നിന്ന് പിന്മാറ്റാന് ശ്രമിച്ചുവെന്നും എന്നാല്‍ പിന്മാറാന് ആഗ്രഹിക്കുന്നില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments