![](/movie/wp-content/uploads/2018/11/VIJAY-SARKAR.jpg)
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയുടെ പുതിയ ചിത്രം ദീപാവലി ആഘോഷത്തിനായി എത്തുന്ന ആവേശത്തിലാണ് ആരാധകര്‍. എ ആര് മുരുഗദോസ് ഒരുക്കുന്ന സര്‍ക്കാര്‍ വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആക്കാന്‍ ഒരുങ്ങുകയാണ്. കേരളത്തില്‍ 402 സ്ക്രീനുകളിലാണ് സര്‍ക്കാര്‍ എത്തുക.തിരുവനന്തപുരം നഗരത്തില്‍ മാത്രം റിലീസ് ദിനത്തില്‍ 147 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന്.
ഏരീസ് എസ്എല്‍ സിനിമാസ് മള്‍ട്ടിപ്ലെക്സില്‍ നാളെ 31 പ്രദര്‍ശനങ്ങളാണുള്ളത്. തിരുവനന്തപുരത്ത് ശ്രീകുമാറിലും ശ്രീവിശാഖിലും പുലര്‍ച്ചെ 4.30നു ഫാന്‍സ് ഷോ ആരംഭിക്കും.
Post Your Comments