
ഒരുകാലത്ത് മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ച മാദക നടി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലെയ്ക്ക്. ബോളിവുഡ് നായിക റിച്ച ചന്ദ നായികയായി എത്തുന്ന ചിത്രത്തില്‍ അതിഥി താരമായി ഷക്കീലയും എത്തുമെന്ന് റിപ്പോര്‍ട്ട്. കന്നഡ സംവിധായകനായ ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പങ്കജ് ത്രിപാഠി, മലയാളി താരം രാജീവ് പിള്ള, കന്നഡ താരം എസ്തര് നൊറോണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സിനിമകള്‍ കിട്ടാതെ കഷ്ടപ്പെട്ട അവരുടെ ജീവിതത്തിലെ ദുഷ്കരമായ കാലഘട്ടത്തെ ആവിഷ്കരിക്കുന്നതാണ് ചിത്രമെന്ന് സംവിധായകന് പറയുന്നു.
Post Your Comments