ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരനാണ് നീരജ്; കാളിദാസിനു മറുപടിയുമായി താരം

മലയാള സിനിമയില്‍ ബാലതാരമായി എത്തുകയും നീണ്ട ഇടവേളയ്ക്ക് ശേഷം നായകനായി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാം. യുവതാര നിരയില്‍ ശ്രദ്ധേയനായ നീരജ് മാധവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിന് കാളിദാസ് നല്‍കിയ കമന്റാണ് ഇപ്പോള്‍ വൈറല്‍.

ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്നായിരുന്നു നീരജ് മാധവിന്റെ ഫോട്ടോയ്‍ക്ക് കാളിദാസ് ജയറാം കമന്റിട്ടത്. നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ ,ഞാന്‍ ഇട്ടോളാം എന്നായിരുന്നു നീരജ് മാധവിന്റെ മറുപടി.

പൂമരത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രതില്‍ നായകനാവുകയാണ് കാളിദാസ്. രജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന ക ആണ് നീരജ് മാധവിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം.

Share
Leave a Comment