
അകാലത്തില്‍ അന്തരിച്ച ബോളിവുഡ് താര സുന്ദരി ശ്രീദേവിയുടെ മകള്‍ ജാന്‍വി സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. വോഗ് അവാര്‍ഡ് നൈറ്റില്‍ ആരാധകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് ജാൻവി. അതീവസുന്ദരിയായിട്ടാണ് ജാൻവി കപൂര്‍ അവാര്‍ഡ് ചടങ്ങിനെത്തിയത്.
ശരീര ഭാഗങ്ങള്‍ പുറത്തുകാണിക്കുന്ന വസ്ത്രമായതിന്റെ പേരില്‍ പലരും വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ധടക് എന്ന സിനിമയിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ചിത്രത്തിലെ നായകന് ഇഷാനും അവാര്‍ഡ് നൈറ്റില്‍ എത്തിയിരുന്നു.
Post Your Comments