BollywoodLatest NewsMovie Gossips

പ്രണയവിവാഹം; ആരാധകരെ നിരാശയിലാഴ്ത്തുന്ന തീരുമാനവുമായി പ്രിയങ്ക

ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ കാമുകന്‍ നിക്കുമായുള്ള വിവാഹം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. നിക്കുമായുള്ള വിവാഹ നിശ്ചയവും മറ്റും കഴിഞ്ഞെങ്കിലും ഉടന്‍ ഇരുവരും വിവാഹിതരാകില്ലെന്നു പുതിയ റിപ്പോര്‍ട്ട്.

വിവാഹം ഉടന്‍ വേണ്ടെന്നാണു പ്രിയങ്കയുടെയും നിക്കിന്റെയും തീരുമാനമെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റെടുത്തിരിക്കുന്ന ജോലികള്‍ തീര്‍ക്കാനുള്ളതാണ് വിവാഹം നീട്ടി വയ്ക്കാന്‍ കാരണമെന്നാണ് സൂചന. ഒരുവര്‍ഷത്തിനു ശേഷമേ വിവാഹം ഉണ്ടാകൂ എന്ന റിപ്പോര്‍ട്ട് വരുന്ന സമയത്ത് തന്നെ സുഹൃത്തുക്കള്‍ക്കായി നവംബര്‍ 29ന് സംഗീത വിരുന്നൊരുക്കാന്‍ നിക് ജോനാസും പ്രിയങ്ക ചോപ്രയും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button