സിനിമാ മേഖലയില്‍ താരപ്രനയവും വിവാഹവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിലെ ചൂടന്‍ ചര്‍ച്ച 33കാരനായ അര്ജുന് കപൂര്‍ വിവാഹ മോചിതയും നാല്‍പ്പത്തി മൂന്നുകാരിയായ നടി മലൈകയുമായുള്ള വിവാഹമാണ് . ഗോസിപ്പ് കോളങ്ങളി ല്‍ നിറഞ്ഞു നിന്ന ഒരു പ്രണയമായിരുന്നു നടന് അര്ജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള ബന്ധം. ഇരുവരും വിവാഹിതരാകാൻ പോകുന്നതായി ഫിലിം ഫെയര്‍ മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു
33കാരനായ അര്ജുന് കപൂര്‍ നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകനാണ്. 45കാരിയായ മലൈകയുമായുള്ള താരത്തിന്റെ ബന്ധം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇരുവരും ഒന്നിച്ചു പാര്‍ട്ടികളില്‍ മറ്റും പോകുന്ന ചിത്രങ്ങള്‍ പുറത്തായിട്ടുണ്ട്. എന്നാല്‍ ഇരുവരും ഈ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. അർബാസ് ഖാനുമായി ആദ്യം വിവാഹിതയായ മലൈക ഇപ്പോള്‍ വിവാഹമോചിതയാണ്. അര്‍ജുനുമായി താരം ലിംവിഗ് റിലേഷനിലാണെന്ന വാര്‍ത്തകള്‍ വന്ന സമയത്ത് അര്ജുൻ തന്റെ അടുത്ത സുഹൃത്താണെന്നായിരുന്നു മലൈക പറഞ്ഞിരുന്നത്. ഇരുവരും അടുത്ത വര്‍ഷം വിവാഹിതരാകാൻ പോകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Post Your Comments