
മലയാളം ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധിക്കപ്പെട്ട ഒരു റിയാലിറ്റി ശോയായിരുന്നു ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ഈ ഷോയില്‍ ഏറ്റവും അധികം ചര്‍ച്ചയായത് നടി പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയമാണ്. ഷോയില്‍ വിജയിക്കാനുള്ള നാടകമാണ് പ്രണയമെന്നു സഹ താരങ്ങള്‍ പോലും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ജീവിതം ഗെയിമല്ലെന്നു തുറന്നു പറഞ്ഞു ഇരുവരും രംഗത്തെത്തി. ഇപ്പോള്‍ ഇവരുടെ വിവാഹ നിശ്ചയം ഉടനെയുണ്ടെന്നു റിപ്പോര്‍ട്ട്.
ജനുവരി 7 ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുമെന്നാണ് സൂചന. എന്നാല്‍ ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും താരങ്ങളോ അവരുടെ വീട്ടുകാരെ ഇനിയും വ്യക്തമാക്കിയിട്ടില്ല. വിവാഹക്കാര്യം ഉടന്‍ തന്നെ പേളിയോ ശ്രീനിയോ പുറത്ത് വിടുമെന്ന സന്തോഷത്തിലാണ് ആരാധകര്‍.
Post Your Comments