CinemaMollywoodNEWS

കൊച്ചിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട എന്നോട് കലാഭവന്‍ മണി പറഞ്ഞ വാക്കുകള്‍ അതിശയപ്പെടുത്തി; വിനയന്‍

കലാഭവന്‍ മണിയുടെ മദ്യാപനത്തെക്കുറിച്ച് മനസിലാക്കിയ വേളയില്‍ അദ്ദേഹത്തോട് അവിടെ നിന്ന് താമസം മാറി കൊച്ചിയിലേക്ക് വരാന്‍ താന്‍ പറഞ്ഞതായും പക്ഷെ മണിയുടെ വാക്കുകള്‍ തന്നെ ഞെട്ടിച്ചുവെന്നും, വിനയന്‍ പറയുന്നു മനോരമയുടെ നേരെ ചൊവ്വേ അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാര്‍ , ഞാന്‍ കൊച്ചിയിലേക്ക് വന്നാല്‍ എന്നെ അവിടെ ആഡംബര രീതിയില്‍ സത്കരിക്കുന്ന ഒരുപാടു ആളുകള്‍ ഉണ്ടാകും. പക്ഷെ അങ്ങനെയുള്ള രീതിയോട് യോജിച്ച് പോകാന്‍ സാധിക്കില്ല.

ഞാന്‍ ചാലക്കുടിയില്‍ പോകും അവിടെയുള്ള സാധാരണ ക്കാരുമായി കമ്പനി കൂടും. ഞങ്ങളൊരുമിച്ചൊരു ബിയറടിക്കും.അവരെന്ന പുക്ഴത്തി പാടും അതെനിക്കൊരു സുഖമാണ്, ഇതായിരുന്നു അവസാനകാലത്ത് മണി തന്നോട് പങ്കുവെച്ചത്. വിനയന്‍ ഏറെ വൈകാരികമായി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button