GeneralKollywoodLatest News

ലൈംഗികമായി ആക്രമിക്കപ്പെട്ടതിനെക്കുറിച്ചു തുറന്നു പറഞ്ഞ് ഗായിക ചിന്മയി

ആരാധകരുടെ പ്രിയ ഗായികമാരില്‍ ഒരാളാണ് ചിന്മയി. താന്‍ എട്ടോ ഒന്‍പതോ വയസ്സുള്ള സമയത്ത് നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയാണ് താരം.

ബോളിവുഡിലും മറ്റും ശക്തമായ മീ ടു ക്യാമ്പയിന്റെ ഭാഗമായാണ് താരം ഇത് തുറന്നു പറഞ്ഞിരിക്കുന്നത്. നമ്മുടെ ശരീരത്തില്‍ അനുവാദമില്ലാതെ തൊടുന്നത് ലൈംഗിക അതിക്രമമാണെന്ന് താരം പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button