![](/movie/wp-content/uploads/2018/10/priya-telugu-ad.jpg)
ഒരൊറ്റ പാട്ടുകൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു ഒരുക്കുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലെ നായിക പ്രിയ ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു . എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ് പ്രിയ. അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ പാട്ടിനും പരസ്യത്തിനും ഡിസ് ലൈക്ക് മഴയാണ്.
പ്രിയ വാരിയരുടെ പുതിയ തെലുങ്ക് പരസ്യത്തിന് നേരെയാണ് ഇപ്പോള്‍ ട്രോൾ മഴ. തെലുങ്കിലെ യുവതാരവും നാഗാർജുനയുടെ മകനുമായ അഖിൽ അക്കിനേനിക്കൊപ്പമാണ് പ്രിയയുടെ പരസ്യത്തിനു ട്രോളന്മാർ എഡിറ്റഡ് വിഡിയോയുമായി എത്തിയിരിക്കുന്നത്.
Post Your Comments