Latest NewsMollywoodNEWS

“എന്റെ സഹോയുടെ കൂടെ ഞാനും ഉണ്ട്” നിത്യഹരിത നായകന്റെ പുതിയ പോസ്റ്റര്‍

നവാഗനായ ബിനുരാജ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരെ അണിനിരത്തി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നിത്യഹരിത നായകന്‍. ചിത്രത്തിലെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. ധര്‍മ്മജന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

“നിത്യഹരിത നായകന്‍ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ ഇതാ..എന്റെ സഹോയുടെ കൂടെ ഞാനും ഉണ്ട് ….ആദ്യ പോസ്റ്റര്‍ പോലെ ഗംഭീരമാക്കിയേക്കണേ” എന്ന ക്യാപ്ഷനോടെയാണ് ധര്‍മജന്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

 

https://www.facebook.com/Darmajanbolgattyofficial/photos/a.310273522467306/1023925187768799/?type=3&eid=ARC5JXzY51jtlMCu7t6Jqm_4hJaIRl7lvF2xdRCzcpMPCOtORTI6uK5dxOTPp1CSO_tSXQWwHPNC1Pix&__xts__%5B0%5D=68.ARAa7K1TmS4z-aJbCnt7Yc1HFFSNDS986kPaAzcRTsYRvI_n9POMhNg9fG2da_9WHgYzvL949Ks_5H7Sh1nLDZa5_oEE6fEu9cKlyYZlz3M_5naSslv_RjzYVpe79twr_R5-3Rmb8jrJYdOKFKSCztaktplY3-0T8Nl7GztQn5tGbqvPmVLnGQ&__tn__=EEHH-R

ധര്‍മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് നിത്യഹരിത നായകന്‍. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മജനൊപ്പം സുരേഷ്, മനു എന്നിവരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജയശ്രീ, അനില, രവീണ എന്നിവര്‍ക്കു പുറമേ ഒരു പുതുമുഖവും നായികയായി ഉണ്ടാകും. ജയഗോപാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സംഗീതം നല്‍കുന്നത് നവാഗതനായ രഞ്ജന്‍ രാജ് ആണ്.

Image may contain: 1 person, smiling, text

നേരത്തോ വിഷ്ണു ഉണ്ണികൃഷ്ണനെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ പുറത്തിറങിയിരുന്നു. പുതിയ പോസ്റ്ററില്‍ വിഷ്ണുവും ധര്‍മജനുമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments


Back to top button