
മലയാളത്തില്‍ മാത്രമല്ല തെലുങ്കിലേക്ക് പോയാലും ട്രോളര്‍മാര്‍ പ്രിയാ വാര്യരെ വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. അഖില്‍ അക്കിനേനിക്കൊപ്പം തെലുങ്ക് പരസ്യത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ അവിടെയും ഡിസ്ലൈക്ക് പ്രളയത്തില്‍ അകപ്പെട്ടിരിക്കുകയാണ്.
പ്രിയയുടെ ഫ്രീക് പെണ്ണെ എന്ന ഗാനം ഡിസ് ലൈക്ക് അടിച്ചു ആഘോഷിച്ച മലയാളികള്‍ തന്നെയാണ് തെലുങ്കിലും താരത്തെ വിടാതെ പിന്തുടരുന്നത്.
Post Your Comments