BollywoodGeneralLatest News

താര പുത്രിയുടെ പ്രണയം സത്യമോ? യുവനടനൊപ്പമുള്ള ഫോട്ടോ വൈറല്‍

ബോളിവുഡില്‍ ആദ്യ ചിത്രം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുകയാണ് ജാൻവി കപൂര്‍. നടി ശ്രീദേവിയുടെ മകളാണ് ജാൻവി. താരപുത്രി പ്രണയത്തിലാണെന്ന് ഗോസിപ്പ്. തന്റെ ആദ്യ നായകന്‍ ഇഷാനുമായി താരം പ്രനയതിലാണെന്നാണ് വാര്‍ത്ത.

ജാൻവിയുടെയും ഇഷാന്റെയും ആദ്യ ചിത്രം ധഡക് ആയിരുന്നു. എന്നാല്‍ ഈ പ്രണയ വാര്‍ത്തയുടെ ചൂട് ആറുംമുന്പേ ഇരുവരുടെയും ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇഷാൻ ആണ് ജാൻവിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തത്. നിരവധി ആള്‍ക്കാരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. സ്വീറ്റസ്റ്റ് കപ്പിള്‍ എന്നായിരുന്നു ഒരു കമന്റ്.

shortlink

Related Articles

Post Your Comments


Back to top button