
‘പ്രിയപ്പെട്ട ബാലുവിന്’; ബാലഭാസ്കറിന് വിയോഗത്തില്‍ വേദനയോടെ മോഹന്‍ലാല്‍
കാര്‍ അപകടത്തില്‍ പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്കറുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത മനുഷ്യ മനസ്സുകളുടെ ഉള്ളു പൊള്ളിച്ചിരിക്കുകയാണ്. പ്രിയപ്പെട്ട ബാലുവിന് എന്ന കുറിപ്പോടെ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ അനുശോചനം രേഖപ്പെടുത്തി.
Post Your Comments