
നടനെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിയ നടി തനുശ്രീ ദത്തയ്ക്ക്തിരെ വിമര്‍ശനവുമായി രാഖി സാവന്ത്. നാന പടേക്കര്‍ക്കെതിരെ തനുശ്രീ ഉയര്‍ത്തിയ പീഡന ആരോപണം ബോളിവുഡില്‍ ചര്‍ച്ചയാകുകയാണ്. ഈ അവസരത്തില്‍ തനുശ്രീയുടേത് വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് പറയുകയാണ് നടി രാഖി.
ബിഗ് ബോസ്സ് റിയാലിറ്റി ഷോയില്‍ കയറിക്കൂടാനുള്ള തന്ത്രം മാത്രമാണിതെന്നാണ് രാഖി ആരോപിക്കുന്നത്.
Post Your Comments