ബോളിവുഡിൽ അടുത്തിടെയായി പാപ്പരാസികൾ വിടാതെ പിന്തുടരുന്ന ഒരു താരമാണ് നേഹ ധൂപിയ. പെട്ടന്നുള്ള നേഹയുടെ വിവാഹമാണ് ബിടൗണിൽ ചർച്ചയായത്. വിവാഹത്തിന് മുൻപ് ഗർഭിണിയായതിനാലാണ് നേഹയും കുടുംബവും വിവാഹം രഹസ്യമാക്കി നടത്തിയത് എന്ന തരത്തിൽ വരെ വാർത്തകൾ പരന്നു.
എന്നാൽ സിനിമയിൽ തന്റെ വേഷങ്ങൾ നഷ്ടപ്പെടുമെന്ന ഭയംകൊണ്ടാണ് ഇതുവരെ ഗർഭിണിയാണെന്ന് മറച്ചുവെച്ചതെന്ന് നേഹ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഭർത്താവും നടനും മോഡലുമായ അങ്കത് ബേഡിയോടൊപ്പം നിറവയറുമായി നിൽക്കുന്ന ചിത്രം താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
https://www.instagram.com/p/Bm3LHxolDAA/?utm_source=ig_embed
https://www.instagram.com/p/BoBXlUHlpH5/?taken-by=nehadhupia
Post Your Comments