ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളാണ് ദീപിക പദുകോൺ. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ദീപിക കേന്ദ്ര കഥാപാത്രമായ ചിത്രമായിരുന്നു പദ്മാവത്. പദ്മാവതിന് ശേഷം ചുവന്ന വസ്ത്രത്തിൽ തിളങ്ങി എത്തിയിരിക്കുകയാണ് താരം. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.
https://www.instagram.com/p/BoRiIs0gA-Y/?utm_source=ig_embed
Post Your Comments