GeneralNEWS

ഗ്ലാമറസ് അധികമായാല്‍; വിമര്‍ശിച്ചവരെ നിലയ്ക്ക് നിര്‍ത്തി സമാന്ത

വിവാഹ ശേഷവും തെന്നിന്ത്യന്‍ സുന്ദരി സമാന്തയെ വെറുതെ വിടാന്‍ ആരാധകര്‍ ഒരുക്കമല്ല. ഭാര്‍ത്താവ് നാഗ ചൈതന്യയ്ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതാണ് സോഷ്യല്‍ മീഡിയ വിമര്‍ശകരെ ചൊടിപ്പിച്ചത്.

തനിക്കെതിരെയുള്ള വിമര്‍ശനത്തിനു നടുവിരല്‍ നമസ്കാരം കാട്ടിയാണ് സമാന്ത പ്രതിഷേധിച്ചത്.

വിവാഹ ശേഷം ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെയാണ്‌ വിമര്‍ശകര്‍ സാമന്തയെ നിലയ്ക്ക് നിര്‍ത്താന്‍ ഇറങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button