
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിയാണ്. സ്ത്രീ പ്രവേശനത്തിനു അനുകൂലമായി ഉണ്ടായ വിധിക്കെതിരെ നടി രഞ്ജിനി. ലിംഗ സമത്വത്തിന്റെ പേരില്‍ പാരമ്പര്യവും അനുഷ്ഠാനങ്ങളും തകര്‍ക്കുകയാണെന്ന് രഞ്ജിനി വ്യക്തമാക്കി.
രഞ്ജിനിയുടെ പോസ്റ്റ്
ഹെന്ദവതയുടെ കറുത്ത ദിനമാണിന്ന്. ലിംഗസമത്വത്തിന്റ പേരും പറഞ്ഞ് പാരമ്പര്യത്തേയും സംസ്‌ക്കാരത്തെയും നശിപ്പിക്കുകയാണ്. ഈ വിധി തിരുത്താന്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണം. അയ്യപ്പന്റെ ബ്രഹ്മചര്യവ്രതം കാത്തുസൂക്ഷിക്കാന്‍ ആരെല്ലാം എന്നോട് ഒപ്പമുണ്ടാകും.
Post Your Comments