മലയാളികള്‍ ഒരിക്കലും മറക്കാത്ത മോഹന്‍ലാല്‍ കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്ഠന്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ദേവാസുരം എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. രണ്ടു ഭാഗങ്ങള്‍ ഒരുക്കിയ ചിത്രം ഇക്കാലത്ത് വീണ്ടും എടുക്കുകയാണെങ്കില്‍ മോഹന്‍ലാലിനു പകരം ആരെയായിരുക്കും നായകന് ആക്കുകയെന്നു ചോദിച്ചതിനു രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ..
‘ലാലിനെ റീപ്ലേസ് ചെയ്യ്ത് മറ്റൊരു വ്യക്തിയെ നീലകണ്ഠനായി വിശ്വസിക്കാന്‍ സാധിക്കില്ല. സിനിമയായിക്കഴിഞ്ഞ ശേഷം, മോഹന്‍ലാലിനെ അല്ലാതെ മറ്റൊരാളെ എനിക്ക് ചിന്തിക്കാന്‍ പറ്റില്ല. ആ സിനിമ ഈ ജനറേഷന്റെ സിനിമയുമല്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’- രഞ്ജിത്ത് പറഞ്ഞു.
Post Your Comments