പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒരേ സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍, പ്രിയദര്ശന് സംവിധാനം ചെയ്യുന്ന അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാകും ഇവര്‍ നായികനായകന്മാരായി അഭിനയിക്കുക. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന അറബിക്കടലിന്റെ സിംഹം ചരിത്ര നയാകാന് കുഞ്ഞാലി മര്യ്ക്കാരുടെ ജീവിത കഥയാണ് പറയുന്നത്.
ഹലോ എന്ന തെലുങ്ക് സിനെമയിലൂടെയായിരുന്നു പ്രിയദര്‍ശന്റെ മകള്‍ കല്യാണി അരങ്ങേറ്റം. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് പ്രണവ്.
Post Your Comments