
പ്രേക്ഷകര്‍ ചെകിടത്തടിച്ച ഫ്രീക് പെണ്ണെ എന്ന ഗാനം അലങ്കാരമാക്കി സംവിധായകന് ഒമര്‍ ലുലു. പ്രേക്ഷകരുടെ ഡിസ്ലൈക്ക് പ്രതിഷേധത്തിനു നന്ദി അറിയിച്ച ഒമര്‍ ലുലു ഫേസ്ബുക്കിലൂടെയാണ് തന്റെ പുതിയ ഗാനം ഏറ്റെടുത്ത ആരധകരോടും നന്ദി പറഞ്ഞത്.
കഴിഞ്ഞ ദിവസം റിലീസ് അഡാര്‍ ലവിലെ ഫ്രീക് പെണ്ണെ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു, കാഴ്ചക്കാര്‍ ഡിസ്ലൈക്ക് അടിച്ച് ആഘോഷമാക്കിയ ഗാനം നെഗറ്റീവ് ഇമേജ് കൊണ്ടാണ് ശ്രദ്ധപിടിച്ചു പറ്റുന്നത്.
Post Your Comments