വിമാനത്താവളത്തില്‍ നേരിട്ട മോശം അനുഭവം വിവരിച്ച് നടി റിച്ച ചദ്ദ. വംശീയവിദ്വേഷം മനസ്സില്‍ വെച്ചാണ് എയര്‍പോര്‍ട്ടിലെ ഒരു ഉദ്യോഗസ്ഥ തന്നോട് പെരുമാറിയതെന്ന് റിച്ച ചദ്ദ പറയുന്നു.
‘ജോർജിയയിൽ നിന്ന് മടങ്ങുമ്പോൾ വിമാനത്താവളത്തിൽവെച്ച് പാസ്പോർട്ട് കൺട്രോളിലെ ഒരു ഉദ്യോഗസ്ഥയെ കണ്ടു. അവർ എന്റെ പാസ്പോർട്ട് രണ്ടു തവണ മേശയിലേയ്ക്ക് വലിച്ചെറിഞ്ഞു. ഈ രാജ്യം വിട്ടുപോകുമ്പോൾ ഇത്തരക്കാരെ നേരിടേണ്ടി വരുന്നത് ദുഃഖകരമാണ്.’
എക്സൽ എന്റർടെയ്ൻമെന്റിന്റെ ഇൻസൈഡ് എഡ്ജിന്റെ ചിത്രീകരണത്തിനായാണ് താരം ജോര്ജ്ജിയയിലെത്തിയത്.
Post Your Comments