GeneralMollywoodNEWS

അതിനു ശേഷം ആരും പ്രണയിക്കാന്‍ വരുന്നില്ല,കാരണം അതാകാം; ഹണീ റോസ്

സ്കൂളില്‍ പഠിക്കുമ്പോള്‍ കുട്ടി പ്രണയങ്ങള്‍ തോന്നിയിരുന്നുവെന്ന് നടി ഹണീ റോസ്. പക്ഷെ തന്റെ ജീവിതത്തില്‍ ആരും തന്നോട് സീരിയസായൊരു പ്രണയം തുറന്നു പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഹണീ.

സിനിമയില്‍ വന്ന ശേഷം തീരെ അത് സംഭവിക്കുന്നില്ലെന്നും ഹണീ റോസ് പറയുന്നു, ഞാന്‍ ചെയ്ത വേഷങ്ങളാകാം ചിലപ്പോള്‍ അതിനു കാരണം. പ്രേക്ഷകരുടെ മനസ്സില്‍ എപ്പോഴും എന്റെ സിനിമയിലെ മുഖമായിരിക്കാം. ഹണീ ഒരു അഭിമുഖ പരിപാടിക്കിടെ ചിരിയോടെ പങ്കുവെച്ചു.

കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിചിരിക്കുന്ന ഹണീ റോസ് കുടുംബ നായികയെന്ന നിലയിലും ഇപ്പോള്‍ ശ്രദ്ധേയയാണ്.

shortlink

Related Articles

Post Your Comments


Back to top button