GeneralLatest NewsMollywood

ഒരുപാടുപേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിട്ടുണ്ട്; സുരേഷ് ഗോപി പങ്കുവയ്ക്കുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട വില്ലന്‍ ക്യാപ്റ്റന്‍ രാജു വിടപറഞ്ഞു. കപടതകളില്ലാത്ത വ്യക്തിത്വമായിരുന്നു ക്യാപ്റ്റന്‍ രാജുവെന്നും അതുകൊണ്ടു തന്നെ ഒരുപാട് പേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിച്ചിട്ടുണ്ടെന്നും താരത്തെ അനുസ്മരിച്ചു സുരേഷ് ഗോപി പറഞ്ഞു.

തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ പരിചയപ്പെട്ട, അടുത്തറിഞ്ഞ വ്യക്തിത്വമായ രാജുവേട്ടന്‍ എന്ന ക്യാപ്റ്റന്‍ രാജുവിനെക്കുറിച്ച് സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ.. “പച്ചയായ മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജു. എന്തും വെട്ടിത്തുറന്നുപറയും. ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചുവയ്ക്കില്ല. അതു അഭിനയത്തിന്റെ കാര്യമാണെങ്കില്‍ പോലും. അതുകൊണ്ട് ഒരുപാട് പേര്‍ അദ്ദേഹത്തെ ദ്രോഹിച്ചു. അതൊക്കെ എല്ലാവര്‍ക്കും അറിയാം. ”

shortlink

Related Articles

Post Your Comments


Back to top button