BollywoodGeneralLatest News

കല്യാണം കഴിക്കുന്നതിനെ പറ്റി പലരും വാണിങ് തന്നു; കരീന പങ്കുവയ്ക്കുന്നു

ബോളിവുഡിലെ താര സുന്ദരി കരീന വിവാഹ ബന്ധത്തെക്കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ചും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. ചില ആളുകള്‍ കല്യാണം കഴിക്കുന്നതിനെ പറ്റി തനിക്ക് വാണിങ് തന്നിരുന്നുവെന്നു താരം പറയുന്നു. എന്നിട്ടും താന്‍ വിവാഹം കഴിച്ചില്ലേ എന്ന് കരീന ചോദിക്കുന്നു.

kareena-saif

ഇനി ഒരു കുഞ്ഞുകൂടി മനസിലുണ്ടോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കരീന ഇതെല്ലാം പറഞ്ഞത്. അതുകൂടാതെ ബോളിവുഡിലെ ഖാന്‍ മാര്‍ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചും താരം പങ്കുവച്ചു. സെയ്ഫിനൊപ്പം ഒരു ഫിലിം. ആമിറിനും സല്‍മാനും ഷാരൂഖിനുമൊപ്പം രണ്ട് സിനിമകള്‍. ഷാരൂഖിനൊപ്പം അഭിനയിക്കുമ്പോള്‍ പേടിയുണ്ടാകാറുണ്ടെന്നു തുറന്നു പറഞ്ഞു. ഷാരുഖിന്റെ എനര്‍ജി ഭയങ്കരമാണെന്നും കരീന കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments


Back to top button