
മഴക്കെടുതിയില്‍ മുറിവേറ്റ ചേന്ദമംഗലത്തെ കൈത്തറി വ്യവസായത്തെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാന്‍ സിനിമാ താരങ്ങളും. ഇതുമായി ബന്ധപ്പെട്ട ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു പൃഥ്വിരാജ്, മഞ്ജു വാര്യര്‍, പാര്‍വതി എന്നിവര്‍ തങ്ങളുടെ പിന്തുണ അറിയിച്ചത്.
ശ്രീദേവിയുടെ മകള്‍ ജാന്‍വിയും ക്യാമ്പയിന്റെ ഭാഗമായി. കൈത്തറി സ്ഥാപനത്തിലെ തൊഴിലാളികളുടെ വരുമാനമാര്‍ഗം നിശ്ചലമായത് ഇവരുടെ കുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Post Your Comments