
സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ നടി കനിഹ തന്റെ ജീവിതത്തിലെ ചില വേദനകളെക്കുറിച്ചു തുറന്നു പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വിവാഹ മോചന വാര്‍ത്തകള്‍ തന്നെ വിഷമിച്ചുവെന്ന് കനിഹ പറയുന്നു.
വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നപ്പോള്‍ ഫോണ്‍ വിളിയുടെ തിരക്കായിരുന്നു. വല്ലാത്ത സങ്കടവും ദേഷ്യവും തോന്നിയിരുന്നു. പിന്നെ അത് വിട്ടു കളയുകയാണ് ചെയ്തത്.’ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം പ്രതികരിച്ചു.
മറ്റുള്ളവരെ വേദിപ്പിക്കുകയും അതില്‍ ആഹ്ലാദം കണ്ടെത്തി ആസ്വദിക്കുന്നതും ചിലരുടെ വിനോദമാണെന്നും കനിഹ കൂട്ടിച്ചേര്‍ത്തു.
Post Your Comments