മമ്മൂട്ടിയുമായുള്ള ഹൃദയബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞു നടി മല്ലികാ സുകുമാരന്‍. മമ്മൂട്ടി എന്ന നടനേക്കാള്‍ അദ്ദേഹത്തിലെ മനുഷ്യ സ്നേഹിയെയാണ് തനിക്ക് കൂടുതല്‍ അറിയാവുന്നതെന്നും അതാദ്യം തിരിച്ചറിഞ്ഞത് അമ്മയുടെ മീറ്റിംഗില്‍ വെച്ചാണെന്നും മല്ലികാ സുകുമാരന്‍ പറയുന്നു.
സംഘടനയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോഴെല്ലാം താരങ്ങളെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ മമ്മൂട്ടിയുടെ പങ്ക് വളരെ വലുതാണെന്നും മല്ലികാ സുകുമാരന്‍ വിശദീകരിക്കുന്നു.
പൃഥ്വിരാജിനെതിരെ പലയിടത്തുനിന്നും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉണ്ടായപ്പോള്‍ തില്‍ ഇടപെട്ട് അത് പരിഹരിക്കേണ്ട വിധം ഇങ്ങനെയാണ് എന്ന് പറയാന്‍ മുന്‍കൈയെടുത്തത് മമ്മൂട്ടിയാണെന്നും മല്ലികാ സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
കടപ്പാട് ; മനോരമ ഓണ്‍ലൈന്‍
Post Your Comments