‘വെറുതെ ഒരു ഭാര്യ’ എന്ന ചിത്രത്തില്‍ ബാലതാരമായും റോമന്‍സിലൂടെ നായികയായും അരങ്ങേറിയ നിവേദ തോമസിനെ അടുത്തിടെയായി മലയാള സിനിമയില്‍ കണ്ടിരുന്നില്ല. തമിഴിലും തെലുങ്കിലും സജീവമായിരുന്ന താരം വളരെ പെട്ടെന്നാണ് സിനിമയില്‍ നിന്ന് അപ്രത്യക്ഷമായത് അതിന്റെ കാരണം നിവേദ തോമസ് തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
തന്റെ പഠനം പൂര്‍ത്തികരിക്കാന്‍ വേണ്ടിയാണ് സിനിമയില്‍ നിന്ന് മാറി നിന്നതെന്നും ഇനിയും ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നതാണ് തന്റെ സ്വപ്നമെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നിവേദ പറഞ്ഞു.
Post Your Comments