നടി വാണി വിശ്വനാഥിന്റെ പിതാവ് ടി.ഐ.വിശ്വനാഥന്‍. അന്തരിച്ചു. 86 വയസ്സായിരുന്നു. സിനിമാ നിര്‍മ്മാതാവ്, നാടക രചയിതാവ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ജ്യോതിഷ പണ്ഡിതനെന്ന നിലയിലും ടി.ഐ.വിശ്വനാഥന്‍ പ്രശസ്തി നേടിയിരുന്നു.

Post Your Comments