CinemaGeneralNEWS

‘അവര്‍ക്ക് മലയാളം പോലും വായിക്കാന്‍ അറിയില്ല’; സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ വെളിപ്പെടുത്തല്‍

സിനിമ മേഖലയിലെ പുതിയ അഭിനേതാക്കളെ കുറ്റപ്പെടുത്തി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, പല പുതിയ അഭിനേതാക്കള്‍ക്കും മലയാളം വായിക്കാന്‍ അറിയില്ലെന്ന് രഞ്ജിത്ത് ശങ്കര്‍, ഇത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു,അത് പോലെ ഏറ്റവും മോശമായ കാര്യമാണ് ഡബ്ബ്മാഷ്‌, ഇത് പുതു തലമുറയുടെ കഴിവുകള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബക്കിലായിരുന്നു രഞ്ജിത്ത് ശങ്കറിന്റെ പ്രതികരണം. ഏതെങ്കിലും പുസ്തകങ്ങളിലെയോ, നാടകങ്ങളിലെയോ ഭാഗങ്ങള്‍ അഭിനയിക്കുന്നത് ഗുണകരമാണെന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button