GeneralLatest NewsMollywood

മലയാളത്തിലെ യുവനടനുമായി പ്രണയത്തില്‍? ഹണി റോസ് പ്രതികരിക്കുന്നു

വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യന്‍ താരമാണ് ഹണിറോസ്. പലപ്പോഴും വിവാദങ്ങളില്‍ പെടുന്ന താരം മലയാളത്തിലെ ഒരു യുവനടനുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ഉടന്‍ താരത്തിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ നായകനുമായി ചേര്‍ത്താണ് ഇത്തവണ താരത്തിന്റെ പേര് ഉയര്‍ന്നുവന്നത്. നേരത്തെയും താരത്തെക്കുറിച്ച്‌ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഹണി റോസ് പറയുന്നു. സിനിമകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്നും കൂട്ടിച്ചേര്‍ത്തു.

read alsoനടിമാര്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സാമന്ത

shortlink

Related Articles

Post Your Comments


Back to top button