
തമിഴില്‍ ആരാധനയോടെ നോക്കി കാണുന്ന തന്റെ പ്രിയ താരത്തെക്കുറിച്ച് ഹണീ റോസ്. ഒരു അഭിമുഖ പരിപാടിക്കിടെ ഏറ്റവും സുന്ദരനായ നടന്‍ ആരെന്ന ചോദ്യത്തിന് മറുപടി പറഞ്ഞു കൊണ്ടായിരുന്നു ഹണീ തന്റെ ആരാധ്യനായ നടനെക്കുറിച്ച് പങ്കുവെച്ചത്.
ഏറ്റവും സുന്ദരന്‍ വിജയ് തന്നെയാണ്, ഞാന്‍ കടുത്ത ഒരു വിജയ് ആരാധികയാണ്, കുട്ടികാലം മുതല്‍ക്കേ വിജയ് ആണ് മനസ്സിലെ ഹീറോ, അദ്ദേഹത്തിന്ന്റെ എല്ലാ ചിത്രങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ് ഹണീ വ്യക്തമാക്കുന്നു.
Post Your Comments