NEWS

ഇനിമേലില്‍ അഭിനയിക്കാന്‍ ഇറങ്ങിയേക്കരുത്; ഭാര്യയോട് അക്ഷയ് കുമാര്‍

ഇനി മേലില്‍ അഭിനയിക്കാന്‍ ഇറങ്ങിയേക്കരുതെന്ന് ഭര്‍ത്താവ് അക്ഷയ് കുമാറിന്റെ താക്കീത് ഉണ്ടായിരുന്നതായി ട്വിങ്കിള്‍ ഖന്ന, കണ്ണാടിയുടെ മുന്നില്‍ നിന്ന് ഞാന്‍ അവതരിപ്പിക്കാറുള്ള കോമിക് കഥാപാത്രങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും അദ്ദേഹം വിലക്കി, മറ്റൊന്നും കൊണ്ടല്ല ഈ രണ്ടു കാര്യങ്ങളിലും ഞാന്‍ വളരെ മോശമാണെന്ന് ആദ്ദേഹത്തിന് നന്നായി അറിയാവുന്നത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ട്വിങ്കിള്‍ ഖന്ന പറയുന്നു.

പക്ഷെ എന്റെ അഭിനയത്തെ അമ്മ പ്രശംസിക്കാറുണ്ടെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ട്വിങ്കിള്‍ വ്യക്തമാക്കി. പതിനഞ്ചോളം ശ്രദ്ധേയമായ സിനിമകളില്‍ ട്വിങ്കിള്‍ ഖന്ന അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button