സ്ത്രീ സംഘടനകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നാണിപ്പിക്കുന്ന മറുപടി നല്കി സംവിധായകന് അരുണ്‍ ഗോപി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അരുണിന്റെ പരോക്ഷ പരിഹാസം. കന്യാസ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതിന്റെ പശ്ചാത്തലത്തിലാണ് അരുണ്‍ ഗോപിയുടെ പരാമര്‍ശം.
ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട അവൾക്കൊപ്പം എന്ന ക്യാമ്പയ്ഗ്നുമില്ല… പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പോലീസും ഗോവെര്ന്മേന്റും മൗനവൃതത്തിൽ…എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം
Post Your Comments