
ഇപ്പോള്‍ സിനിമാ ലോകത്തെ പാപ്പരാസികളുടെ ചര്‍ച്ച നടന്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ആഘോഷമാണ്. ബോളിവുഡ് താരങ്ങള്‍ അണിനിരന്ന ആഘോഷത്തില്‍ അതീവ ഗ്ലാമറസ് വേഷത്തിലാണ് അക്ഷയ്യുടെ ഭാര്യ ട്വിങ്കിള്‍ ഖന്ന എത്തിയത്.
ബോളിവുഡിലെ പ്രമുഖ താരങ്ങൾക്കായി പ്രത്യേക പാർട്ടി തയാറാക്കിയിരുന്നു. മുംബൈയിലെ ബാന്ദ്ര കുർലയിലായിരുന്നു പാർട്ടി നടന്നത്. കരൺ ജോഹർ, പരിനീതി, രൺവീർ, മാധുരി ദീക്ഷിത് തുടങ്ങി നിരവധിപേർ അദ്ദേഹത്തിന് ആശംസകളുമായി എത്തി.
Post Your Comments