Mammootty offers his support to Mohanlal in Lalisom Issue-Onlookers Media
സിനിമാപ്രേമികളുടെ ഇടയിൽ എന്ന് തർക്കം സൃഷ്ടിക്കുന്ന ഒന്നാണ് മമ്മൂട്ടിയാണോ മോഹൻലാൽ ആണോ മികച്ച നടൻ എന്ന ചോദ്യം. തീർത്തും വ്യത്യസ്തമായ സിനിമ ജീവിതം ആണ് ഇരുവരുടെയും. ഇവരിൽ മികച്ചത് ആരെന്ന് കണ്ടെത്താൻ എന്നും ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്. ഇപ്പോള്‍ ഇതാ ഈ ചോദ്യത്തിന് ഒരു അമ്മൂമ്മ നല്‍കുന്ന ഉത്തരമാണ് വൈറലാകുന്നത്.
മമ്മൂട്ടിയാണോ മോഹനലാലാണോ മികച്ച നടൻ എന്ന ചോദ്യത്തിന് അമ്മുമ്മ പറഞ്ഞ മറുപടി ഇങ്ങനെ ” ഞാൻ മുമ്പേ പറഞ്ഞില്ലേ. മോഹൻലാലിന് ആ ഒരു ഇതൊക്കെയെ ഉള്ളു. അഭിനയിക്കുന്നത് മമ്മൂട്ടിയാണ്. അവൻ ദൂരെ നിന്ന് ആരും ഒന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. അവൻ സ്വയം ചെയ്തോളും. കലാപരമായി വാസനയുള്ളവനാണവൻ.” അമ്മുമ്മയുടെ മറുപടി എന്തായാലും സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.
Leave a Comment