ശാസ്ത്രീയ സംഗീതത്തിലും ഗായത്രീവീണയിലും പ്രഗത്ഭയായ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. മിമിക്രി ആര്‍ട്ടിസ്റ്റ് അനൂപാണ് വരന്. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം. വിജയ ലക്ഷ്മിയുടെ സംഗീതമാണ് അവരിലേക്ക് ആകര്‍ഷിച്ചതെന്ന് വിവാഹ വാര്‍ത്ത പരസ്യമാക്കി അനൂപ് പറഞ്ഞു.
പാലാ പുലിയന്നൂര്‍ സ്വദേശിയായ നാരായണന് നായരുടെയും ലൈലാ കുമാരിയുടെയും മകനാണ് അനൂപ്. ഈ മാസം പത്തിന് വിജയലക്ഷ്മിയുടെ വസതിയില്‍ വച്ചാണ് വിവാഹ നിശ്ചയം.
Post Your Comments