തെന്നിന്ത്യയിലെ യുവ നടിമാരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷംന കാസിം എന്ന പൂര്‍ണ്ണ. മലയാള സിനിമയില്‍ നിന്നും കഴിഞ്ഞ നാല് വര്‍ഷമായി മാറി നില്‍ക്കുകയാണ് താരം. എന്നാല്‍ അതിനുള്ള കാരണം വ്യക്തമാക്കുകയാണ് താരം.
മലയാള സിനിമ ചെയ്യില്ല എന്നൊന്നും തീരുമാനിച്ചിട്ടില്ല. പക്ഷെ സാമ്പാറിലെ കഷ്ണമാകാന് താനില്ലയെന്നു തുറന്നു പറയുകയാണ് താരം. മലയാളത്തില്‍ ചെയ്യുകയാണെങ്കില്‍ മികച്ച കഥാപാത്രമായിരിക്കണം എന്നാഗ്രഹിക്കുന്നു. താന്‍ കരിയര്‍ തുടങ്ങുന്നത് സഹ നടിയായിട്ടാണ്.
Post Your Comments