BollywoodCinemaLatest NewsNEWS

തൈമൂറിനൊപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിച്ച് സൈഫും കരീനയും

കരീന – സൈഫ് ദമ്പതികളുടെ മകനും പട്ടൗഡി കുടുംബത്തിലെ ഇലമുറക്കാരുനുമായ തൈമൂർ ആണ് ഇപ്പോഴത്തെ താരം. തൈമൂർ ജനിച്ച നാൾ മുതൽ പാപ്പരാസികൾ കുഞ്ഞിന്റെ പിന്നാലെ ആയിരുന്നു. ഇപ്പോൾ അതിന്റെ ആവശ്യം ഇല്ലാതെയായി. സൈഫിനും കരീനയ്ക്കും ഉള്ളതുപോലെ വലിയ ഫാൻ ബേസ് തൈമൂറിനും ഉണ്ടായി കഴിഞ്ഞു.

ഇപ്പോൾ എവിടെ പോയാലും തൈമൂറിന് പിന്നാലെയാണ് ക്യാമെറകൾ. തൈമൂറിന്റെ കുസൃതികൾ പോലും ഇപ്പോൾ വാർത്തയാണ്. മാധ്യമങ്ങളുടെ കണ്ണുകളില്‍ നിന്നെല്ലാം അകന്ന് പട്ടൗഡി കുടുംബം മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ പോയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇന്ന് കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്ന വാര്‍ത്ത.

സൈഫ്, കരീന, സൈഫിന്റെ സഹോദരി അവരുടെ ഭർത്താവ്, മകൾ എന്നിവർ ആണ് മാലിദ്വീപിൽ അവധി ആഘോഷിക്കുന്നത്. സൊഅഹ്‌യും കുനാലും ആണ് ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button