CinemaNEWS

‘രതിനിര്‍വേദം’; കാമഭാവം കൂടുതല്‍, ശ്വേത വ്യക്തമാക്കുന്നു!

ഭരതന്‍- പത്മരാജന്‍ ടീമിന്റെ ‘രതിനിര്‍വേദം’ എന്ന സിനിമയുടെ പുനരവതരണമാണ് ശ്വേത മേനോന്‍ എന്ന നടിയ്ക്ക് വലിയൊരു ബ്രേക്ക് നല്‍കിയത്, ചിത്രം ഇറങ്ങിയ ശേഷം ശ്വേത മേനോന്‍ നേരിട്ട പ്രധാന ഒരു വിമര്‍ശനം എന്തെന്നാല്‍ ജയഭാരതിയോളം ആ കഥാപാത്രത്തെ ഭംഗിയാക്കാന്‍ ശ്വേതയ്ക്ക് സാധിച്ചില്ല എന്നതാണ്, അതിന്റെ കാരണം ശ്വേത തന്നെ തുറന്നു സംസാരിക്കുന്നു.

 
‘അങ്ങനെ ഒരിക്കലും എനിക്ക് ചെയ്യാന്‍ സാധിക്കില്ല, ഞാന്‍ ചെയ്ത രതിനിര്‍വേദം ഒരു സൗഹൃദത്തിന്റെ പ്രതിഫലനമായിരുന്നു, സമൂഹം പഴയതില്‍ നിന്നും അത്രയ്ക്ക് മാറിയിട്ടുണ്ട്, പഴയ രതിനിര്‍വേദം കുറച്ചു കൂടി ലെസ്റ്റ് ആണ്, കാമത്തിന്റെ ഒരു ശൈലിയാണ് പഴയരതിനിര്‍വേദത്തിലുള്ളത്’. ഒരു അഭിമുഖ പരിപാടിക്കിടെ ശ്വേത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button