
ബിഗ് ബോസിൽ പേർളി ശ്രീനേഷ് വിവാഹം ഒരു വലിയ ചർച്ചയായിരുന്നു. സമൂഹ മാധ്യമങ്ങൾ മുതൽ പൊതു ഇടങ്ങളിൽ വരെ ഈ ചർച്ച നീണ്ടിരുന്നു. ഇതിനെ ചുറ്റിപറ്റി ഒരുപാട് ട്രോളുകൾ പുറത്തിറങ്ങി. എന്തിനേറെ പരിപാടിയുടെ അവതാരകൻ മോഹൻലാൽ വരെ ട്രോള്‍ ചെയ്യപ്പെട്ടു. പക്ഷെ ഇപ്പോൾ ബിഗ്ബോസിൽ മറ്റൊരു വിവാഹം നടന്നിരിക്കുകയാണ്.
കമൽഹാസൻ അവതാരമായ തമിഴ് ബിഗ് ബോസ്സിലെ മത്സരാർത്ഥിയും നടനുമായ ഡാനിയല്‍ ആനി പോപ്പാണ് വിവാഹിതനായിരിക്കുന്നത്. തന്റെ കാമുകിയായ ഡെനിഷയെ രജിസ്റ്റർ വിവാഹം ചെയ്തിരുന്നുവെന്നും കുടുംബ പ്രശ്നങ്ങൾ കാരണം പുറത്ത് പറയാതിരുന്നതും ആണെന്ന് ഡാനിയേൽ പറയുന്നു.
കഴിഞ്ഞ ദിവസം ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയുയത്തിന് ശേഷമാണ് ഡാനിയേൽ ഇക്കാര്യം പരസ്യപ്പെടുത്തിയത്.
Post Your Comments