മലയാളത്തിലെ പ്രശസ്ത നടിയും അവതാരികയുമായ ശ്വേതാ മേനോന്റെ പിതാവ് ടി വി നാരായണന് കുട്ടി അന്തരിച്ചു. കൊച്ചിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. വ്യോമസേനയിൽ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആയി സേവനം അനുഷ്ടിച്ചിരുന്നു. 87 വയസ്സായിരുന്നു. നാളെ രാവിലെ വളാഞ്ചേരിയിൽ വീട്ടുവളപ്പിലാണ് സംസ്ക്കാരം.
Post Your Comments