
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫഹദിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് മലയാളികള്‍ക്ക് അഭിമാനമായി, പുരസ്കാരം സ്വന്തമാക്കിയ ഫഹദിനെ ആദ്യം ഫോണില്‍ വിളിച്ചത് സൂപ്പര്‍ താരം മോഹന്‍ലാല്‍ ആയിരുന്നു.
നിന്റെ പുരസ്കാര നേട്ടത്തെ വെറുമൊരു ആശംസയില്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി,
നീ ഇപ്പോള്‍ രാജ്യം ശ്രദ്ധിക്കുന്ന നടനായിരിക്കുന്നു അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ആ അഭിമാനമാണ് ഞാന്‍ നിന്നോട് ഷെയര്‍ ചെയ്യുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞതായി ഫഹദ് വെളിപ്പെടുത്തുന്നു,
Post Your Comments