സിനിമയില്‍ നിന്നുണ്ടായ അപ്രതീക്ഷിതമായ ഒരു അനുഭകഥ തുറന്നു പറഞ്ഞിരിക്കുകയാണ് നടി രേഖ. ‘അന്ജാന സഫര്‍’ എന്ന സിനിമയിലെ പ്രണയരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയുണ്ടായ അപ്രതീക്ഷിത അനുഭവത്തെക്കുറിച്ചാണ് തന്റെ ജീവ ചരിത്രത്തില്‍ രേഖ വെളിപ്പെടുത്തുന്നത്.
നടിയുടെ ജീവ ചരിത്രത്തില്‍ പറയുന്നതിങ്ങനെ
“സംവിധായകന് ആക്ഷന്‍ പറഞ്ഞതോടെ നടന് ബിശ്വജിത്ത് രേഖയെ കൈകളില്‍ കോരിയെടുത്ത് ചുണ്ടുകളില്‍ അമര്‍ത്തി ചുംബിക്കുകയായിരുന്നു. ഈ ചുംബനരംഗം അഞ്ച്മിനിറ്റോളം നീണ്ടുനിന്നു. അപ്രതീക്ഷിതമായി നടന് ചുംബിച്ചതോടെ രേഖയും ആകെ പരിഭ്രമത്തിലായി. ചുംബിക്കുന്ന നേരമത്രയും ഞാന്‍ കണ്ണുകള്‍ ഇറുക്കിപിടിച്ചു, അതുകഴിഞ്ഞ് കണ്ണുകള്‍ കണ്ണുനീരാല്‍ നിറഞ്ഞിരുന്നു”.തന്റെ ജീവചരിത്രത്തില്‍ രേഖ വ്യക്തമാക്കുന്നു.
Post Your Comments